രജ്‌നീഷ് ചൗള ഇന്ത്യാബുള്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് മേധാവി
കൊച്ചി: (www.kvartha.com 20.02.2018) ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇന്ത്യാ ബുള്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് മേധാവിയായി രജ്‌നീഷ് ചൗളയെ നിയമിച്ചു. ഭവന വായ്പ, ഉപഭോക്ത വായ്പ, റിയല്‍ എസ്റ്റേറ്റ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ നേതൃത്വ സംഘവുമായി രജ്‌നീഷ് പ്രവര്‍ത്തിക്കും.
ഉപഭോക്തൃ സംതൃപ്തിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കൂടുതല്‍ ഉപഭോക്താക്കളുമായി ഇടപെടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
രജ്‌നീഷിന് ബാങ്കിംഗ്, ഫിനാന്‍സ് മേഖലകളില്‍ 22 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്. ഇന്ത്യാബുള്‍സിന്‍ എത്തുന്നതിന് മുമ്പ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ സെയില്‍സ്, ഡയറക്ട് കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍, പ്രൊഡക്ട് ആന്‍ഡ് റീട്ടെയില്‍ മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Business, Rajneesh Chawla elected as Group Head of Indiabulls Marketing and Communications
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment