ദുബൈയിലെ വാഹനങ്ങള്‍ക്ക് പുതിയ ലൈസന്‍സ് പ്ലേറ്റ്

ദുബൈ: (www.kvartha.com 24.02.2018) ദുബൈയിലെ വാഹനങ്ങള്‍ക്ക് പുതിയ ലൈസന്‍സ് പ്ലേറ്റുമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പഴയ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ളവര്‍ ഉടനെ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കണമെന്ന് വാഹന ഉടമകളോട് ആര്‍ടി എ ആവശ്യപ്പെട്ടു.

Gulf, UAE, Dubai, Motorists

അതേസമയം ലൈസന്‍സ് പ്ലേറ്റ് പുതുക്കാനുള്ള നിരക്ക് ആര്‍ടി എ വ്യക്തമാക്കിയിട്ടില്ല. എ, ബി, സി നമ്പര്‍ പ്ലേറ്റ് ഉള്ളവര്‍ക്ക് ചെറുതിന് 35 ദിര്‍ഹവും വലുതിന് 50 ദിര്‍ഹവുമാണ് നിരക്ക്.

എ മുതല്‍ ഇസഡ് വരെയുള്ള നമ്പര്‍ പ്ലേറ്റുകള്‍ക്ക് 400 ദിര്‍ഹവും ആഡംബര വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് 500 ദിര്‍ഹവുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കായി 800 9090 നമ്പറില്‍ വിളിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: For example, for short-length plates, upgrade cost is Dh35 per plate while for longer plates, the cost is Dh50.

Keywords: Gulf, UAE, Dubai, Motorists


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?