മകന്‍ ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് നോക്കികൊണ്ടിരിക്കുന്ന ബിജെപി എം. എല്‍. എയുടെ ദൃശ്യങ്ങള്‍ പുറത്ത്
മഥുര: (www.kvartha.com 15.02.2018) ടോള്‍ ബൂത്ത് ജീവനക്കാരനെ മകനും അനുയായികളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് നോക്കിക്കൊണ്ടിരിക്കുന്ന ബിജെപി എം. എല്‍ എയുടെ ദൃശ്യങ്ങള്‍ പുറത്ത്. മഥുരയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു.
വി ഐ പി ലൈനിലൂടെ ബിജെപി എം. എല്‍. എ പൂരന്‍ പ്രകാശ് സഞ്ചരിച്ച വാഹനം കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തടസം സൃഷ്ടിക്കുന്ന ദണ്ഡ് വാഹനത്തിന് മുകളില്‍ വീണു. ഇതില്‍ കുപിതരായാണ് വാഹനത്തിലുണ്ടായിരുന്നവര്‍ ജീവനക്കാരനെ ആക്രമിച്ചത്. ആക്രമണം നടക്കുമ്പോള്‍ എം. എല്‍. എ ഇതെല്ലാം നോക്കിക്കൊണ്ട് വാഹനത്തിലിരിക്കുകയായിരുന്നു.
ടോള്‍ ബൂത്ത് ജീവനക്കാരനെ കുറ്റപ്പെടുത്തിയ എം. എല്‍. എ ആക്രമണത്തെ ന്യായീകരിച്ചു. എം. എല്‍. എ എന്ന ബോര്‍ഡ് കണ്ടിട്ടും അവര്‍ ദണ്ഡ് കൊണ്ട് സുരക്ഷ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. ഇതെപ്പോഴും പതിവാണ് എന്നായിരുന്നു എം. എല്‍. എയുടെ പ്രതികരണം.
ജീവനക്കാരനെ മര്‍ദ്ദിച്ചത് കൂടാതെ ടോള്‍ ബൂത്ത് അടച്ചിട്ട അനുയായികള്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ സൗജന്യമായി കടത്തിവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The toll management has filed a complaint but no FIR has been registered till now.
Keywords: National, Toll booth, Attack, BJP

Powered by Info News For You

Comments
Post a Comment