സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
കൊല്ലം: (www.kvartha.com 05.02.2018) സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കാണ് അപകടം സംഭവിച്ചത്.
ഉടന്‍ തന്നെ കുട്ടിയെ അധ്യാപകരും മറ്റും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലീസ് കേസെടുത്ത് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student injured after falling off school building, Kollam, News, Local-News, Student, Accident, Injured, Teachers, Hospital, Treatment, Case, Police, Kerala.
Keywords: Student injured after falling off school building, Kollam, News, Local-News, Student, Accident, Injured, Teachers, Hospital, Treatment, Case, Police, Kerala.
Powered by Info News For You

Comments
Post a Comment