'റോഡ് സൈന്‍ ബോര്‍ഡ് മറയുന്ന രീതിയില്‍ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിക്കരുത്'

കാസര്‍കോട്: (www.kasargodvartha.com 08.02.2018) റോഡുകളിലെ സൈന്‍ ബോര്‍ഡുകള്‍ മറയുന്ന രീതിയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും സൈന്‍ ബോര്‍ഡുകള്‍ക്കും ഗതാഗത ചിഹ്നങ്ങള്‍ക്കും മേല്‍ പരസ്യം പതിക്കുന്നതും അവ വികൃതമാക്കുന്നതും അവസാനിപ്പിക്കുവാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.

കെ എസ് ടി പി റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് പരിധിയിലെ കടലോരപ്രദേശങ്ങളില്‍ ശുദ്ധജല പദ്ധതികള്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Politics, Hosdurg, Road, Flux board, Problem, Do not Install Flex board in front of sign board.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?