രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചുകൊലപ്പെടുത്തി പാക് ഭീകരന്‍ രക്ഷപ്പെട്ടു

ശ്രീനഗര്‍: (www.kvartha.com 06.02.2018) രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചുകൊലപ്പെടുത്തി പാക് ഭീകരന്‍ രക്ഷപ്പെട്ടു. നവീദ് ജാട്ട് എന്ന അബു ഹന്‍സുല്ലയാണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സംഭവം. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ ഭീകരനെ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് സംഭവമുണ്ടായത്.

വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തടവുകാരന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പോലീസിന്റെ കൈയ്യിലുണ്ടായിരുന്ന തോക്ക് കൈക്കലാക്കിയാണ് ഹന്‍സുല്ലാഹ് വെടിയുതിര്‍ത്തതെന്നാണ് വിവരം.

National, Jammu, Police, Killed, Terrorists, Arrested, Two cops killed, Fire at police, Crime.

ആശുപത്രിയില്‍ നിലയുറപ്പിച്ചിരുന്ന മറ്റു ചിലരും ഇയാളെ രക്ഷപ്പെടാന്‍ സാഹായിച്ചിരുന്നുവെന്നും പറയുന്നു. പുല്‍വാമയില്‍ 2014ല്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഷോപിയാനില്‍വെച്ച് ഹന്‍സുല്ലാഹ് അറസ്റ്റിലായത്.

ac (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Jammu, Police, Killed, Terrorists, Arrested, Two cops killed,  Fire at police, Crime. 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?