ആകാശമദ്ധ്യത്തില്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ: (www.kvartha.com 11.02.2018) മുംബൈക്ക് മുകളിലെ വ്യോമമേഖലയില്‍ രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. എയര്‍ വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളാണ് കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത്. സെക്കന്റുകള്‍ പിഴച്ചിരുന്നുവെങ്കില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുമായിരുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എയര്‍ വിസ്താരയുടെ രണ്ട് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു.

 Air Vistara, Air India, Midair crash, Vistara Air India near-miss, mumbai airport

എയര്‍ ട്രാഫിക് കണ്‍ ട്രോളില്‍ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരമാണ് വിമാനം എയര്‍ ഇന്ത്യ വിമാനം വന്ന ദിശയിലേയ്ക്ക് അതേ ഉയരത്തില്‍ പറത്തിയതെന്ന് എയര്‍ വിസ്താര വാദിക്കുന്നു. ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം. 150ഓളം യാത്രക്കാരുടെ ജീവനാണ് ഭാഗ്യവശാല്‍ രക്ഷപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Air Vistara has, however, reportedly claimed that it was on the direction of the Air Traffic Control that its pilots descended the aircraft to the altitude on which the Air India flight was flying.

Keywords: Air Vistara, Air India, Midair crash, Vistara Air India near-miss, mumbai airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?