ജറുസലേമില്‍ യുഎസ് എംബസി തുറക്കും

വാഷിംഗ്ടണ്‍: (www.kvartha.com 25.02.2018) ജറുസലേമില്‍ യു എസ് എംബസി തുറക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്. ഇസ്രായേലിലേയ്ക്കുള്ള എംബസിയാണ് ജറുസലേമില്‍ തുറക്കുന്നത്. 2019 മേയോടുകൂടി എംബസി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപോര്‍ട്ട്.

US plans to open embassy in Jerusalem in May

യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ജറുസലേം ഇപ്പോള്‍ താമസിക്കുന്നതിനടുത്തുള്ള അര്‍നോനയിലാണ് എംബസി സ്ഥാപിക്കുക. എംബസിക്ക് ഒരു സ്ഥിരമായ കെട്ടിടം 2019ഓടെ അര്‍നോനയില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്ഥലം അന്വേഷിക്കുകയാണ് അധികൃതര്‍.

ഇസ്രായേലിന്റെ എഴുപതാം വാര്‍ഷീകത്തോട് അനുബന്ധിച്ചായിരിക്കും എംബസിയുടെ ഉല്‍ഘാടനം. നിലവില്‍ ടെല്‍ അവീവിലാണ് യുഎസ് എംബസി സ്ഥിതി ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The embassy opening in May will coincide with Israel's 70th anniversary, the spokesperson added.

Keywords: World, Jerusalem, US, Embassy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?