ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ മോശം ട്വീറ്റ്; ഇന്‍ഡ്യാ ടുഡെ മാപ്പ് പറഞ്ഞു

Image result for ആദിവാസി യുവാവിന്റെന്യൂഡല്‍ഹി: (www.evisionnews.co)മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഇന്‍ഡ്യാ ടുഡെ നല്‍കിയ ട്വീറ്റ് വിവാദത്തില്‍. 'മോഷ്ടാവെന്ന സംശയത്തില്‍ 27 വയസ്സുകാരനെ തല്ലിക്കൊന്നു. ആദിവാസിയെ കൊല്ലാന്‍ ഈ കാരണം ഓകെയാണോ?'എന്നായിരുന്നു ട്വീറ്റ്. ഇന്‍ഡ്യാ ടുഡെയുടെ ട്വീറ്റിനെതിരെ ദേശീയ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഖേദ പ്രകടനവുമായി ഇന്‍ഡ്യാ ടുഡേ രംഗത്ത് എത്തി. ട്വീറ്റിന്‍റെ തലക്കെട്ട് ചിലര്‍ക്ക് അനുചിതമായി തോന്നിയതിനെ തുടര്‍ന്ന് ഖേദം രേഖപ്പെടുത്തുന്നു എന്ന്‍ ഇന്‍ഡ്യാ ടുഡേ അധികൃതര്‍ അറിയിക്കുകയായിരുന്നു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?