ബധിരനും മൂകനുമായ പതിനാറുകാരനെ മാനഭംഗപ്പെടുത്തിയ ഇന്ത്യന്‍ ബാര്‍ബര്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 19.02.2018) പതിനാറുകാരനായ ബാലനെ മാനഭംഗപ്പെടുത്തിയ ഇന്ത്യന്‍ ബാര്‍ബര്‍ അറസ്റ്റില്‍. ബധിരനും മൂകനുമാണ് മാനഭംഗത്തിനിരയായ ബാലന്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നായിരുന്നു സംഭവം. വിസിറ്റ് വിസയിലെത്തിയതായിരുന്നു പ്രതി.

കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. സഹോദരനൊപ്പമായിരുന്നു കുട്ടി ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയത്. വീട്ടിലെത്തിയ ശേഷമായിരുന്നു കുട്ടി സഹോദരനോട് ഇക്കാര്യം പറഞ്ഞത്. സഹോദരന്‍ ഷോപ്പില്‍ തിരിച്ചെത്തി ബാര്‍ബറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ബാര്‍ബര്‍ അറസ്റ്റിലാവുകയുമായിരുന്നു.

Gulf, UAE, Molestation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The victim's 30-year-old brother said: "Around 8pm, I went to a barbershop in Jumeirah with my brother. I asked one of the workers there to cut his hair while I waited.

Keywords: Gulf, UAE, Molestation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?