ഡ്രൈവിംഗ് പഠനത്തിനിടെ പെട്രോള്‍ പമ്പിലേക്ക് കാര്‍ വളച്ചുകയറ്റാന്‍ ശ്രമം; പമ്പിലുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചിട്ടു, കാറിനടിയില്‍പെട്ട ബൈക്ക് യാത്രക്കാരന് പരിക്ക് (വീഡിയോ വൈറല്‍)
കനൗജ്: (www.kvartha.com 24.02.2018) ഡ്രൈവിംഗ് പഠനത്തിനിടെ പെട്രോള്‍ പമ്പിലേക്ക് കാര്‍ വളച്ചുകയറ്റാന്‍ ശ്രമം. പമ്പിലുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചിട്ടു. കാറിനടിയില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസാരമായി പരിക്കേറ്റു.
ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരുന്ന ആള്‍ പെട്രോള്‍ അടിക്കാന്‍ കാര്‍ പമ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
പമ്പിലേക്ക് കാര്‍ വളച്ചുകയറ്റുന്നതിനിടെ, നിയന്ത്രണംവിട്ടാണ് പമ്പ് ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്.

വിഡിയോ കാണാം:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Car Accident Captured In CCTV At Kannauj Petrol Pump, Police, Video, News, Case, Custody, CCTV, National.
Keywords: Car Accident Captured In CCTV At Kannauj Petrol Pump, Police, Video, News, Case, Custody, CCTV, National.
Powered by Info News For You

Comments
Post a Comment