തെന്നിന്ത്യന്‍ നടി ശ്രിയ ശരണും വെസ്റ്റിന്‍ഡീസ് താരം ഡൈ്വന്‍ ബ്രാവോയും വിവാഹിതരാകുന്നു?
ചെന്നൈ: (www.kvartha.com 06.02.2018) തെന്നിന്ത്യന്‍ നടി ശ്രിയ ശരണും വെസ്റ്റിന്‍ഡീസ് താരം ഡൈ്വന്‍ ബ്രാവോയും വിവാഹിതരാകുന്നുവെന്നതാണ് ടോളിവുഡിലെ പുതിയ ഗോസിപ്പ്. സാധാരണ സിനിമാ - ക്രിക്കറ്റ് ഗോസിപ്പുകള്‍ ഉയരാറുണ്ടെങ്കിലും ബ്രാവോയുടെയും ശ്രിയ ശരണിന്റെയും കല്യാണ ഗോസിപ്പുകള്‍ ഏറെ ചര്‍ച്ചയാവുകയാണ്.
2018 മാര്‍ച്ച് മാസത്തോടെ ശ്രിയ ശരണും കാമുകനും വിവാഹിതയാകുമെന്നാണ് ഗോസിപ്പ് കോളത്തിലെ പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ റഷ്യയില്‍ ഉളള ശ്രിയ രാജസ്ഥാനില്‍ വെച്ചാണ് വിവാഹം കഴിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ 2016 ല്‍ മുംബൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ബ്രാവോയും ശ്രിയ ശരണും ഒന്നിച്ചുള്ള ഫോട്ടോകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഒന്നിച്ച് ഭക്ഷണം കഴിച്ചത് മാത്രമാണെന്നും ഡേറ്റിംഗ് ആയിരുന്നില്ലെന്നും ഇപ്പോഴും സിംഗിള്‍ ആണ്, ഇതില്‍ താന്‍ ഹാപ്പിയാണെന്നുമായിരുന്നു ശ്രിയ അതിനോട് പ്രതികരിച്ചത്.
മലയാളത്തില്‍ പോക്കിരിരാജ സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകളിലും ശ്രിയ നായികയായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Entertainment, Sreya Saran, marriage, Acteress, Indian .
< !- START disable copy paste
2018 മാര്‍ച്ച് മാസത്തോടെ ശ്രിയ ശരണും കാമുകനും വിവാഹിതയാകുമെന്നാണ് ഗോസിപ്പ് കോളത്തിലെ പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ റഷ്യയില്‍ ഉളള ശ്രിയ രാജസ്ഥാനില്‍ വെച്ചാണ് വിവാഹം കഴിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ 2016 ല്‍ മുംബൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ബ്രാവോയും ശ്രിയ ശരണും ഒന്നിച്ചുള്ള ഫോട്ടോകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഒന്നിച്ച് ഭക്ഷണം കഴിച്ചത് മാത്രമാണെന്നും ഡേറ്റിംഗ് ആയിരുന്നില്ലെന്നും ഇപ്പോഴും സിംഗിള്‍ ആണ്, ഇതില്‍ താന്‍ ഹാപ്പിയാണെന്നുമായിരുന്നു ശ്രിയ അതിനോട് പ്രതികരിച്ചത്.
മലയാളത്തില്‍ പോക്കിരിരാജ സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകളിലും ശ്രിയ നായികയായിട്ടുണ്ട്.
Keywords: National, News, Entertainment, Sreya Saran, marriage, Acteress, Indian .
Powered by Info News For You

Comments
Post a Comment