ആധാറില്ലാത്തതിനാല്‍ പ്രവേശനം നല്‍കിയില്ല; യുവതിയുടെ പ്രസവം ആശുപത്രി ഗേറ്റില്‍
ഗുരുഗ്രാമം:(www.kvartha.com 10.02.2018) ആധാറിലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്ന യുവതിക്ക് ആശുപത്രി ഗേറ്റില്‍ സുഖപ്രസവം. ഡോക്ടര്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് നിര്‍ദ്ദേശിച്ചുവെങ്കിലും ആധാര്‍ ഇല്ലാത്തതിനാല്‍ ടെസ്റ്റ് നിഷേധിക്കുകയായിരുന്നു.
പ്രസവ വേദന തുടങ്ങിയ യുവതി ആശുപത്രി ഗേറ്റില്‍ രണ്ട് മണിക്കൂറോളം ചികില്‍സ കിട്ടാതെ കിട്ടുന്നു. മറ്റ് രോഗികള്‍ക്കൊപ്പം സഹായത്തിനായി നില്‍ക്കുന്നവരും യുവതിയുടെ ബന്ധുക്കളും ബെഡ് ഷീറ്റുകളും ഷാളുകളും കൊണ്ട് മറയുണ്ടാക്കി അതിനുള്ളിലായിരുന്നു പ്രസവം നടന്നത്. ഭാഗ്യവശാല്‍ കുട്ടിക്കോ മാതാവിനോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായില്ല.
സംഭവം വിവാദമായതോടെ ഡോക്ടറേയും സ്റ്റാഫ് നഴ്സിനേയും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തു.
രാവിലെ 9 മണി മുതല്‍ മുന്നിക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് മുന്നിയെ ആശുപത്രിയില്‍ എത്തിച്ചത്. ദമ്പതികള്‍ക്ക് രണ്ട് വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്. ഇപ്രാവശ്യത്തേത് പെണ്‍കുഞ്ഞാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Later in the day, as the news spread, the chief medical officer suspended a doctor and a staff nurse for denying an immediate admission to the pregnant woman and sending her for a test that was not crucial at that moment considering her conditions
Keywords: National, Baby, Delivery

Powered by Info News For You

Comments
Post a Comment