മോദിയുടെ കാലത്ത് ശരിക്കും 'സമയം' തെളിഞ്ഞത് നീരവ് മോദിക്ക്, വീട്ടില്‍ റെയ്ഡിനെത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് നൂറോളം ആഡംബര വാച്ചുകള്‍

മുംബൈ:(www.kasargodvartha.com 23/02/2018) നരേന്ദ്രമോദിയുടെ ഭരണ കാലത്ത് ശരിക്കും സമയം തെളിഞ്ഞത് നീരവ് മോദിക്കായിരുന്നു. നീരവ് മോദിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടികൂടിയത് നൂറുകണക്കിന് ആഡംബര വാച്ചുകളാണ്.


വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ വന്‍ ശേഖരമാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ പിടിച്ചെടുത്തത്. 176 അലമാരകള്‍, 158 കോര്‍ഗ് ബോക്‌സുകള്‍ 60 പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ എന്നിവയിലായാണ് വാച്ചുകളാണ് കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള 9 കാറുകളും പിടികൂടിയിരുന്നു. 3 കോടി വിലയുള്ള റോള്‍സ് റോയ്‌സ്, 2 കോടി വീതം വിലയുള്ള 2 ബെന്‍സ് കാറുകള്‍ 4 കോടി വിലയുള്ള പോര്‍ഷെ എന്നീ കാറുകളാണ് പിടികുടിയത്. ഇതിനു പിന്നാലെയായിരുന്നു നീരവ് മോദിയുടെ വാച്ച് ശേഖരം പിടികൂടിയിത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Neerav Modi, Top-Headlines, Enforcement raid in Neerav Modi's house;  hundreds of luxury watches found


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?