ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ എഴുപതുകാരന്‍ മരിച്ചു
നീലേശ്വരം: (www.kasargodvartha.com 25.02.2018) ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ എഴുപതുകാരന്‍ മരണപ്പെട്ടു. കെ.പി.സി.സി അംഗം കെ.കെ. നാരായണന്റെ റബ്ബര്‍ തോട്ടത്തിലെ കാര്യസ്ഥനായ കരിന്തളം കുതിരപ്പദവ് പള്ളിപ്പാറ പയങ്ങോട് ചിണ്ടന്‍(70) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30 മണിയോടെ 70 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള റബ്ബര്‍തോട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ചിണ്ടനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Death, Injured man died in Hospital
< !- START disable copy paste -->Keywords: Kasaragod, Kerala, news, Death, Obituary, Death, Injured man died in Hospital
Powered by Info News For You

Comments
Post a Comment