തമിഴ്നാട് ബസുകളെല്ലാം ഫാസ്റ്റ് പാസഞ്ചര്‍; മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും: ഓടുന്നതോ ഒച്ചിഴയും വേഗത്തില്‍;കേരളത്തിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ പലതും കണ്ടം ചെയ്യാറായവ
അജോ കുറ്റിക്കന്‍
ഇടുക്കി: (www.kvartha.com 11/02/2018) പേരിന് തമിഴ്നാട് ബസുകളെല്ലാം ഫാസ്റ്റ് പാസഞ്ചര്‍. ഓടുന്നതാകട്ടെ ഒച്ചിഴയും വേഗത്തിലെന്ന് യാത്രക്കാരുടെ ആക്ഷേപം. കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്ന് നെടുങ്കണ്ടം, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസുകളാണ് ഫാസ്റ്റ് പാസഞ്ചര്‍ എന്നപേരില്‍ നിരങ്ങി നീങ്ങുന്നത്.
കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന തമിഴ്നാട് ബസുകളില്‍ മിക്കവയും കണ്ടം ചെയ്യേണ്ട സമയം കഴിഞ്ഞു. ഫാസ്റ്റ് പാസഞ്ചര്‍ നിരക്കാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. എന്നാല്‍, സാധരണ വാഹനം ഓടിയെത്തുന്നതിന്റെ ഇരട്ടി സമയം കൊണ്ടാണ് ഇവ ഓടിയെത്തുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതും തകിടുകള്‍ പൊട്ടിപ്പൊളിഞ്ഞതും, വൃത്തിഹീനവുമായാണ് വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ യാത്ര ചെയ്യുന്ന ഈ ബസുകള്‍.

സ്വകാര്യ വാഹനങ്ങളും, ടാക്സി വാഹനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന തമിഴ്നാട് ബസുകൂടെ കാര്യത്തില്‍ കണ്ണടക്കുകയാണ് എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പുളിയന്മല കൊടുംവളവുകള്‍ ഉള്‍പ്പെടെയുള്ള അപകടപാതകളിലൂടെയാണ് ഈ ബസുകള്‍ വരുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Idukki, Kerala, bus, Vehicles, Private vehicle, Motor vehicle dept., Foreigners, Tourist, Tamil Nadu buses are bad condition

Powered by Info News For You

Comments
Post a Comment