ഹോംനഴ്‌സിനെ കുറിച്ച് രണ്ടു വര്‍ഷമായി വിവരമില്ലെന്ന് പരാതിയുമായി സഹോദരി പോലീസില്‍
മഞ്ചേശ്വരം: (www.kasargodvartha.com 08.02.2018) ഹോംനഴ്‌സിനെ കുറിച്ച് രണ്ടു വര്‍ഷമായി വിവരമില്ലെന്ന് പരാതിയുമായി സഹോദരി പോലീസിലെത്തി. മടിക്കേരിയിലെ ജുവൈരിയ (24)യെ കാണാനില്ലെന്ന് കാണിച്ചാണ് സഹോദരി റംല മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് ചെര്‍ക്കളയിലെ ഒരു വീട്ടില്‍ ഹോം നഴ്‌സായി ജോലിക്ക് ജുവൈരിയ എത്തിയിരുന്നു.
പിന്നീട് ചെര്‍ക്കളയില്‍ നിന്ന് തൂമിനാടിലുള്ള ഒരു വീട്ടില്‍ ജോലിക്ക് പോയതായി ചെര്‍ക്കളയിലെ വീട്ടുകാര്‍ പറഞ്ഞതായി റംല മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സഹോദരിയെ കുറിച്ച് ഇപ്പോള്‍ വിവരവുമില്ലെന്നാണ് റംലയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, complaint, Missing, Police, Investigation, Home nurse goes missing; Complaint lodged
< !- START disable copy paste -->Keywords: Kasaragod, Kerala, news, Manjeshwaram, complaint, Missing, Police, Investigation, Home nurse goes missing; Complaint lodged
Powered by Info News For You

Comments
Post a Comment