സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി; ബസ് ക്ലീനര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: (www.kasargodvartha.com 06.02.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായുള്ള പരാതിയില്‍ ബസ് ക്ലീനര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെണ്ടിച്ചാല്‍ ചേരൂരിലെ ഹര്‍ഷിദ് അബ്ദുല്ല (15) യുടെ പരാതിയില്‍ അക്ഷയ ബസിലെ ക്ലീനര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു അബ്ദുല്ല. അതിനിടെ ബസില്‍ വെച്ച് ക്ലീനര്‍ കോളറിന് പിടിക്കുകയും അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ അബ്ദുല്ല ആശുപത്രിയില്‍ ചികിത്സ തേടി.

Vidya Nagar, Kasaragod, Kerala, News, Student, Assault, Police, Case, Crime, Complaint, Bus, Hospital, Treatment, School Student assaulted; Case against Bus cleaner.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vidya Nagar, Kasaragod, Kerala, News, Student, Assault, Police, Case, Crime, Complaint, Bus, Hospital, Treatment, School Student assaulted; Case against Bus cleaner.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?