അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
ബദിയടുക്ക: (www.kasargodvartha.com 02.02.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നീര്‍ച്ചാല്‍ കണ്ടിഗെ കോളനിയിലെ ശ്രീധരന്‍ (43) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. രണ്ടു മാസം മുമ്പ് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി അസുഖം മൂര്‍ച്ഛിച്ച ശ്രീധരനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പരേതനായ നിട്ടോണി- കുമ്പള ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: അശ്വിന്‍ ശ്രീരാജ്, അശ്വത്ത് ശ്രീരാജ്, ശ്രീധന്യ. സഹോദരങ്ങള്‍: ഐത്തപ്പ, ഗോപാല, നാരായണ, ശാരദ, പരേതരായ അണ്ണു, സഞ്ജീവ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Badiyadukka, Death, Obituary, Treatment, Man dies after illness.

Powered by Info News For You

Comments
Post a Comment