വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനം നൊന്ത് പെണ്‍കുട്ടികള്‍ രാത്രി വീടുവിട്ടു; തിരച്ചിലിനിടെ രാവിലെ മടങ്ങിവന്നു

കാസര്‍കോട്: (www.kasargodvartha.com 04.02.2018) വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടികള്‍ രാത്രി വീടുവിട്ടു. പെര്‍മുദെയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത.് ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി.

പെര്‍മുദെ മുന്നൂരിലാണ് രാത്രി 10 മണിയോടെ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത്. കുമ്പള പോലീസും നാട്ടുകാരും നേരം പുലരും വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് പെണ്‍കുട്ടികള്‍ തിരിച്ചെത്തിയത്.

Kasaragod, Kerala, News, Police, Natives, Girl, Missing girl returns.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Natives, Girl, Missing girl returns.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?