ധരിച്ചയാളുടെ മഹത്വം കൊണ്ട് ആ കണ്ണട കറന്‍സിയില്‍ വരെ കയറി; അരലക്ഷം രൂപയുടെ കണ്ണട വാങ്ങിയ സ്പീക്കര്‍ക്ക് ഓര്‍മ്മപ്പെടുത്തലുമായി എന്‍ എസ് മാധവന്‍
കൊച്ചി: (www.kvartha.com 05.02.2018) സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 50,000 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തില്‍ പ്രതികരണവുമായി എന്‍ എസ് മാധവന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള എന്‍എസ് മാധവന്റെ പ്രതികരണം.
'വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി' ഇതാണ് ട്വീറ്റില്‍ പറയുന്നത്. ഗാന്ധിജി ധരിച്ച വില കുറഞ്ഞ കണ്ണാടിയുടെ ഓര്‍മ്മ പങ്കിട്ട് പഴയ മോഡല്‍ കണ്ണടയുടെ ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Controversy, Twitter, NS Madhavan, Spectacle, Gandhiji, Speaker, P Ramakrishnan, NS Madhavan Responds On Spectacle Controversy

Powered by Info News For You

Comments
Post a Comment