ബിജെപിക്ക് മുത്തലാഖ് നല്‍കിയ ആദ്യ സംസ്ഥാനം രാജസ്ഥാന്‍; ശത്രുഘ്‌നന്‍ സിന്‍ഹ
പറ്റ്‌ന: (www.kvartha.com 03.02.2018) രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെ പരിഹസിച്ച് ബിജെപി എം. പി ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപിക്ക് മുത്തലാഖ് നല്‍കിയ ആദ്യ് സംസ്ഥാനം രാജസ്ഥാന്‍ ആണെന്ന് സിന്‍ഹ.
ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് രാജസ്ഥാനില്‍ ലഭിച്ചിരിക്കുന്നത്. ബിജെപിക്ക് മുത്തലാഖ് നല്‍കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍. അജ്മീര്‍: തലാഖ്, അല്‍ വാര്‍: തലാഖ്, മണ്ഡല്‍ഗഡ്: തലാഖ്. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് നമ്മുടെ പ്രതിപക്ഷം ജയിച്ചത്. ശക്തമായ തിരിച്ചടിയാണ് അവര്‍ നല്‍കിയത്- സിന്‍ഹ പറഞ്ഞു.
ഉടനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബിജെപിക്ക് എന്നെന്നേയ്ക്കുമായി യാത്ര പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ പ്രതികരണം.
പാര്‍ട്ടിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്ര മഞ്ച് എന്ന പേരില്‍ യശ്വന്ത് സിന്‍ഹ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. രാഷ്ട്ര മഞ്ചിന്റെ ഉല്‍ഘാടന പരിപാടിയില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും പങ്കെടുത്തിരുന്നു. സിന്‍ഹയെ കൂടാതെ തൃണമുല്‍ കോണ്‍ഗ്രസ് എം. പി ദിനേശ് ത്രിവേദി, കോണ്‍ഗ്രസ് എം. പി രേണുക ചൗധരി, എന്‍ സി പി എം. പി മജീദ് മേമന്‍, ആം ആദ്മി പാര്‍ട്ടി എം. പി സഞ്ജയ് സിംഗ്, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ മെഹ്ത, ജെഡി യു നേതാവ് പവന്‍ വര്‍മ്മ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Just recently, he was present at the launch of the Rashtra Manch, a political action group launched by disgruntled BJP leader Yashwant Sinha, to take on the Centre's policies and decisions.
Keywords: National, Politics, BJP, Rajastan

Powered by Info News For You

Comments
Post a Comment