ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.02.2018) ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഉദുമ ആറാട്ടുകടവിലെ പരേതനായ കുഞ്ഞിരാമന്‍- മാണിക്കം ദമ്പതികളുടെ മകന്‍ രാഘവന്‍ (55)ആണ് ചൊവ്വാഴ്ച ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ചത്. ഖത്തറില്‍ ഷോപ്പിംഗ് മാര്‍ക്കറ്റിലെ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

Kasaragod, Kerala, News, Death, Obituary, Hospital, Kasaragod native dies in Qatar.

കടയില്‍ കുഴഞ്ഞുവീണ രാഘവനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: അംബിക. മക്കള്‍: ആശ്രിത, ആതിര, അമൃത. മരുമകന്‍: രഞ്ജിത്. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, തങ്കമണി, ലീല, ഓമന, രാജന്‍, രവീന്ദ്രന്‍, സുരേഷ് ബാബു, പരേതനായ നാരായണന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Death, Obituary, Hospital, Kasaragod native dies in Qatar.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?