ആംബുലന്‍സിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; അപകടമുണ്ടായത് ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെ

കാസര്‍കോട്: (www.kasargodvartha.com 26.02.2018) ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മൊഗ്രാല്‍ പാലത്തിന് സമീപം വെച്ച് ആംബുലന്‍സിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ കായിക്കോട്ടയിലെ ഐത്തപ്പ പൂജാരി (50)യാണ് മരിച്ചത്. ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഐത്തപ്പ പൂജാരി. ഇതിനിടെയാണ് റോഡില്‍ വെച്ച് ആംബുലന്‍സിടിച്ചത്.

അണ്ണു പൂജാരി- കമല ദമ്പതികളുടെ മകനാണ്. ഭാര്യ: വിമല. മക്കള്‍: ദിവ്യ, വിദ്യ, നവ്യ, നിതിന്‍, സാത്വിക്.

Kasaragod, Kerala, news, Ambulance, Man dies after Ambulance hits; Dead body identified.

Related News:
രോഗിയെയും കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ambulance, Man dies after Ambulance hits; Dead body identified.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?