ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു
ഈരാറ്റുപേട്ട:(www.kvartha.com 27/02/2018) ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഇരാറ്റുപേട്ടയില്‍ ശനിയാഴ്ച വൈകുന്നേരമാണു സംഭവം. കഴുത്തിനു കുത്തേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ പയ്യാനിത്തോട്ടം കൊച്ചുപറമ്പില്‍ അനീഷി(36)നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ടു കൊച്ചുപറമ്പില്‍ ജയേഷി (37) നെ പോലീസ് തെരയുന്നു. ലോട്ടറി വാങ്ങിയശേഷം പണം നല്‍കാതിരുന്നതു ചോദ്യം ചെയ്ത അനീഷിനെ സമീപത്തെ കടയില്‍നിന്നു കത്തി വാങ്ങി ജയേഷ് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Local-News, Hospital, Police, Attack, Dispute over lottery ticket resulted in a knife attack
Keywords: News, Kerala, Local-News, Hospital, Police, Attack, Dispute over lottery ticket resulted in a knife attack
Powered by Info News For You

Comments
Post a Comment