ഏറ്റുമാനൂരില്‍ ആന ഇടഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്ന് മണിക്കൂര്‍, ആനപുറത്തിരുന്നയാളെ രക്ഷിച്ചത് സാഹസികമായി, വീഡിയോ

കോട്ടയം:(www.kasargodvartha.com 26/02/2018) ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആന ഇടഞ്ഞത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരുക്കേറ്റു.

 News, Kottayam, Kerala, Video, Top-Headlines, Medical college, Injured,Elephant attack in; Eight do get injured,

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആനപ്പുറത്തിരുന്നയാളെ വടംകെട്ടി സാഹസികമായി രക്ഷിക്കുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?