മുസ്‌ലിം ലീഗ് സമ്മേളനം;ഷട്ടിൽ ബാഡ്മിന്റൺ സംഘടിപ്പിച്ചു


തളങ്കര:(www.evisionnews.co)അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് തളങ്കര ജദീദ് റോഡ് ,ദീനാർ നഗർ വാർഡ് സമ്മേളന പ്രചരണാർത്ഥം ഷട്ടിൽ ബാഡ്മിന്റൺ സംഘടിപ്പിച്ചു.മത്സരം മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡന്റ് വി എം മുനീർ ഉദ്ഘാടനം ചെയ്‌തു.

കെ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.സഹീർ ആസിഫ് സ്വാഗതം ആശംസിച്ചു.എ അബ്‌ദുൽ റഹ്മാൻ,ഷംസുദ്ധീൻ ഇ,എൻ എ റസാഖ്,അബ്ദുൽ ഹമീദ് പി എം,എ സക്കറിയ,എം എച്ഛ് അബ്ദുൽ ഖാദർ,അമാനുള്ള അങ്കാർ,അബ്ദുൽ റഷീദ്,സർഫറാസുൽ റഹ്മാൻ,അൻവർ,മുസ്താഖ്,ഗഫൂർ തളങ്കര,റീനാസ്‌ മാസ്റ്റർ,മുസ്തഫ കുണ്ടിൽ,അമീർ കുണ്ടിൽ,ഷഫീഖ് സാഹിബ്,ഹനീഫ് ദീനാർ,ഉസ്മാൻ പള്ളിക്കാൽ,കരീം ഖത്തർ എന്നിവർ സംബന്ധിച്ചു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?