ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി
കാസര്‍കോട്:(www.evisionnews.co) ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ മീപ്പുഗുരി, ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ സന്തോഷി (18)നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത് സന്ദേശിനൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ മീപ്പു ഗുരിയില്‍ വച്ച് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പവിത്രന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു യുവാവ് പരാതിപ്പെട്ടു.
Powered by Info News For You

Comments
Post a Comment