ദുബൈ ക്യാമ്പസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചു
ദുബൈ: (www.kvartha.com 09.02.2018) ദുബൈയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. 21 വയസുണ്ട് വിദ്യാര്‍ത്ഥിക്ക്. രാവിലെ 10.30ഓടെയാണ് സംഭവം. ക്യാമ്പസിലെ കെട്ടിടത്തിലെ അഞ്ചാം നിലയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥി വീണത്. തല്‍ക്ഷണം മരണവും സംഭവിച്ചു.
പിതാവിനൊപ്പമായിരുന്നു വിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റിയിലെത്തിയത്. ഫീസ് അടച്ച ശേഷം പിതാവിനോട് വാഷ് റൂമില്‍ പോകണമെന്ന് പറഞ്ഞ് പോയതായിരുന്നു വിദ്യാര്‍ത്ഥി. അല്പ സമയം കഴിഞ്ഞാണ് നിലത്ത് ചോരയില്‍ കുളിച്ച നിലയില്‍ മരിച്ച് കിടക്കുന്ന വിദ്യാര്‍ത്ഥിയെ കണ്ടത്.
മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ ഞെട്ടലിലാണ്. വിഷാദത്തിന്റെ യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു. ദുബൈ മര്‍ഡോക് യൂണിവേഴ്‌സിറ്റി സംഭവം സ്ഥിരീകരിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: According to a close friend of the student, he had come to the university with his father to pay his fees and told his father that he wanted to use the washroom. It was after this that he jumped to death.
Keywords: gulf, UAE, Dubai, Indian student

Powered by Info News For You

Comments
Post a Comment