വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ അന്ധനായ അദ്ധ്യാപകന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: (www.kvartha.com 17.02.2018) വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ അന്ധനായ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകനാണ് പ്രതി. മുഖര്‍ജി നഗര്‍ പോലീസ് സ്റ്റേഷനിലെ വനിത പോലീസുകാര്‍ സ്‌കൂളില്‍ പതിവായി നടത്തുന്ന പരിശോധനയ്ക്കിടയിലാണ് മാനഭംഗക്കഥ പുറത്തറിയുന്നത്.
വധേഷ് പ്രജാപതി എന്നാണ് അദ്ധ്യാപകന്റെ പേര്. ഇയാള്‍ക്കെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അദ്ധ്യാപകനെ കുറിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ അഞ്ചോളം പേര്‍ പുതുതായി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
കാഴ്ചയില്ലെന്ന് പറഞ്ഞ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക പതിവായിരുന്നുവെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "Seven students had already made complaint about the teacher, while five more came forward today narrating their ordeal," the officer, who did not wish to be named, said.
Keywords: National, Molestation, Students

Powered by Info News For You

Comments
Post a Comment