ആരും മര്‍ദിച്ചുകൊല്ലില്ല; കയ്യില്‍ കാശില്ലെങ്കിലെന്താ, ഈ ഹോട്ടലില്‍ കയറിയാല്‍ മതി, വിശക്കുന്നവന് വയര്‍ നിറയെ ഭക്ഷണം കഴിച്ച് മടങ്ങാം

തൃപ്രയാര്‍: (www.kvartha.com 27.02.218) കയ്യില്‍ കാശില്ലെങ്കിലെന്താ, വിശക്കുന്നുണ്ടെങ്കില്‍ ഇനി കടകളില്‍ കയറി ആഹാര സാധനങ്ങള്‍ മോഷ്ടിച്ച് ആരുടെയും തല്ല് വാങ്ങേണ്ട കാര്യമില്ല. നേരെ തൃപ്രയാറിലെ 'ഹൗസ് വൈഫ്' റസ്റ്റോറന്റിലേക്ക് തിരിച്ചാല്‍ മതി. അവിടെ നിങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ കാത്തിരിക്കുന്നവരുണ്ട്. അവിടെ ചെന്ന് ആരേയും പേടിക്കാതെ വയര്‍ നിറച്ച് സൗജന്യമായി ഭക്ഷണം കഴിച്ച് മടങ്ങാം.

Housewife restaurant gives food every were, Food, Hotel, News, Local-News, House, Kerala

റസ്റ്റോറന്റ് പാര്‍ട്ണറും നാട്ടിക പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അനില്‍ പുളിക്കനാണ് ഈ കാരുണ്യ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. വീടുകളില്‍ ആര്‍ക്കെങ്കിലും ഭക്ഷണത്തിന്റെ ആവശ്യം ഉണ്ടെന്ന് അറിയിച്ചാല്‍, റസ്റ്റോറന്റില്‍ വരാന്‍ കഴിയാത്തവര്‍ക്കും ഉടനടി ഭക്ഷണം എത്തിക്കും. ഭക്ഷണം ലഭിക്കാത്തവരെക്കുറിച്ചു പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാമെന്നു നടത്തിപ്പുകാര്‍ അറിയിച്ചു.

Keywords: Housewife restaurant gives food every were, Food, Hotel, News, Local-News, House, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?