ശിവരാജ് സിംഗ് ചൗഹാന്‍ ക്യാബിനറ്റിലേയ്ക്ക് മൂന്ന് മന്ത്രിമാര്‍ കൂടി
ഭോപ്പാല്‍: (www.kvartha.com 03.02.2018) ക്യാബിനറ്റിലേയ്ക്ക് മൂന്ന് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 2018 പകുതിയോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായി വീണ്ടും മന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്നാണ് സൂചന.
ബാലകൃഷ്ണ പട്ടീദര്‍, നാരായണ്‍ സിംഗ് കുഷ്വാഹ, ജലം സിംഗ് പട്ടേല്‍ എന്നിവരാണ് പുതുതായി മന്ത്രിസഭയിലെത്തിയത്. ഭോപ്പാലിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ശനിയാഴ്ച രാവിലെയായിരുന്നു സത്യപ്രതിജ് ഞ.
ഖര്‍ഗോണ്‍ എം. എല്‍ എ ആണ് പട്ടീദര്‍. ഗ്വാളിയോര്‍ സൗത്തില്‍ നിന്നുമാണ് കുഷ്വാഹ നിയമസഭയിലെത്തിയത്. നരംഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും എത്തിയ പട്ടേല്‍ ബിജെപി എം. പിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ ഇളയ സഹോദരനാണ്.
ഇതുവരെ മുഖ്യമന്ത്രി ഉള്‍പ്പെടെ 20 അംഗങ്ങളായിരുന്നു മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. മൂന്ന് മന്ത്രിമാര്‍ കൂടി എത്തിയതോടെ മന്ത്രിസഭയിലെ അംഗസംഖ്യ 23 ആയി. ഭരണഘടന അനുസരിച്ച് ഒരു മന്ത്രിസഭയില്‍ 35 അംഗങ്ങള്‍ വരെയാകാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Before the expansion, the Cabinet had 20 ministers, including the chief minister and nine ministers of state since December 2013. The number of ministers is up to 23 now. The state can have a maximum of 35 ministers as per the Constitutional provisions.
Keywords: National, Politics, BJP,

Powered by Info News For You

Comments
Post a Comment