ദേശീയ വാഴ മഹോത്സവം: സന്ദര്‍ശകര്‍ ഒരു ലക്ഷം കവിഞ്ഞു, വാഴ മാഹാത്മ്യം കുരുന്നുകള്‍ക്ക് പറഞ്ഞു കൊടുത്ത് സുരേഷ് ഗോപി

തിരുവനന്തപുരം: (www.kvartha.com 19.02.2018) സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ മൂന്നാം ദിനവും പ്രദര്‍ശനം കാണാന്‍ വന്‍തിരക്ക്. ഇത് വരെ ഒരു ലക്ഷത്തിലധികം പേര് സന്ദര്‍ശിച്ചു എന്നാണ് കണക്ക്. വാഴയുടെ മഹത്വമറിയാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതല്‍ ആവേശത്തിലാക്കി.

കൃഷി അന്യംനിന്ന് പോകുന്ന നാട്ടില്‍ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വാഴയുടെ മഹത്വം പറഞ്ഞ് ക്ലാസെടുക്കാനെത്തിയത് പ്രശസ്ത നടനും, ദേശീയ വാഴ മഹോത്സവം സംഘാടക സമിതി ചെയര്‍മാനുമായ സുരേഷ് ഗോപി എംപി ആയിരുന്നു. സൂപ്പര്‍ സ്റ്റാറിന്റെ വാഴ കൃഷിയെ കുറിച്ചുള്ള ക്ലാസും നിറ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Festival, Farmers, Food, Suresh Gopi, National Banana Fest attract big crowd


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?