വില്ല ഒരേ സമയം അഞ്ച് പേര്‍ക്ക് വാടകയ്ക്ക് കൊടുത്ത് പണം തട്ടിയ കേസില്‍ നാല് പ്രതികള്‍

അബൂദാബി: (www.kvartha.com 17.02.2018) വില്ല ഒരേ സമയം അഞ്ച് പേര്‍ക്ക് വാടകയ്ക്ക് കൊടുത്ത് പണം തട്ടിയ കേസില്‍ നാല് അറബ് പൗരന്മാര്‍ക്കെതിരെ വിചാരണ. വ്യാജ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.

ജിസിസി പൗരന്മാര്‍ എന്ന മതിപ്പുളവാക്കാന്‍ പരമ്പരാഗത അറബ് വസ്ത്രം ധരിച്ചാണ് ഇവര്‍ ഇടപാടുകാര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. പത്രത്തിലെ പരസ്യം കണ്ടാണ് ഇടപാടുകാര്‍ വില്ല വാടകയ്‌ക്കെടുക്കാന്‍ എത്തിയത്.

Gulf, UAE, GCC, Crime

പരാതിക്കാരനില്‍ നിന്നും 7000 ദിര്‍ഹം രണ്ടാം പ്രതി കമ്മീഷനായി വാങ്ങിയിരുന്നു. മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളിലായി 180,000 ദിര്‍ഹം നല്‍കാമെന്നായിരുന്നു കരാര്‍.

തട്ടിപ്പ് മനസിലാക്കിയതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The second defendant had disguised himself as a GCC national by wearing the national dress, and he introduced himself as the agent of the property owner.

Keywords: Gulf, UAE, GCC, Crime



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?