പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്
മഞ്ചേശ്വരം: (www.kasargodvartha.com 12.02.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. മിയാപദവ് മദങ്കളക്കട്ടയിലെ അബ്ദുല്‍ ഖാദറിനെതിരെയാണ് കേസ്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ട് വന്ന് ഖാദറിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ട് വന്ന് ഖാദറിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, complaint, case, Police, Crime, 16 year old molested; Case against youth
< !- START disable copy paste -->Keywords: Kasaragod, Kerala, news, Molestation, complaint, case, Police, Crime, 16 year old molested; Case against youth
Powered by Info News For You

Comments
Post a Comment