ഭാര്യയെ ഫോണില്‍ വിളിച്ച് ബന്ധുവീട്ടിലേക്ക് പോകാനായി ഒരുങ്ങിനില്‍ക്കാന്‍ പറഞ്ഞ ടൈല്‍സ് ജോലിക്കാരന്‍ വീട്ടിലെത്തിയില്ല; പോലീസ് അന്വേഷണം ആരംഭിച്ചു, കാണാതായത് ദുബൈയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ
ബദിയടുക്ക: (www.kasargodvartha.com 19.02.2018) ഭാര്യയെ ഫോണില്‍ വിളിച്ച് ബന്ധുവീട്ടിലേക്ക് പോകാനായി ഒരുങ്ങിനില്‍ക്കാന്‍ പറഞ്ഞ ടൈല്‍സ് ജോലിക്കാരന്‍ വീട്ടിലെത്തിയില്ല. ഇതുസംബന്ധിച്ച് യുവാവിന്റെ ഭാര്യാസഹോദരന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൗവ്വാര്‍ തലവയലിലെ ചന്ദ്രന്റെ മകന്‍ സഞ്ജയ്(40)യെയാണ് കാണാതായത്.
സംഭവത്തില്‍ ഭാര്യാസഹോദരന്‍ അഡൂര്‍ പുതിയകണ്ടത്തെ ദിനേശന്‍ നല്‍കിയ പരാതിയിലാണ് ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്കാണ് ഭാര്യയെ ഫോണില്‍ വിളിച്ച് സഹോദരിയുടെ വീട്ടീലേക്ക് പോകാനായി ഒരുങ്ങിനില്‍ക്കാന്‍ പറഞ്ഞത്. എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും സഞ്ജയ് വീട്ടിലെത്തിയില്ല. പലയിടങ്ങളിലും അന്വേഷെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
അടുത്ത വെള്ളിയാഴ്ച ദുബൈയിലേക്ക് പോകാനിരിക്കെയാണ് സഞ്ജയ്യെ കാണാതായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, Investigation, Badiyadukka, Youth goes missing; complaint lodged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment