മുസ്ലിംകള്‍ക്ക് വേറെ രാജ്യം വിഭജിച്ചുനല്‍കിയിട്ടുണ്ട്, ഇന്ത്യയില്‍ നില്‍ക്കേണ്ട ആവശ്യമില്ല; പാകിസ്താനിലേക്ക് പോകൂ പരാമര്‍ശവുമായി വീണ്ടും ബിജെപി എംപി
ന്യൂഡല്‍ഹി: (www.kvartha.com 07.02.2018) മുസ്ലിംകള്‍ക്ക് വേറെ രാജ്യം വിഭജിച്ചുനല്‍കിയിട്ടുണ്ടെന്നും ഇന്ത്യയില്‍ നില്‍ക്കേണ്ട ആവശ്യമില്ലെന്നുമുള്ള പ്രസ്താവനയുമമായി ബിജെപി എംപി. മുസ്ലീങ്ങള്‍ ഇന്ത്യയില്‍ താമസിക്കാന്‍ പാടില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യം വിഭജിച്ചു. അവര്‍ക്ക് അവരുടേതായ രാജ്യം നല്‍കിയിട്ടുണ്ട്. പിന്നെയും അവര്‍ ഇന്ത്യയില്‍ താമസിക്കുന്നതിന്റെ ആവശ്യമെന്ത്? ഇന്ത്യയിലെ മുസ്ലിംകള്‍ പാക്കിസ്ഥാനിലേയ്ക്ക് പോകണം. അല്ലെങ്കില്‍ ബംഗ്ലാദേശിലേയ്ക്ക്, ബിജെപി എംപി വിനയ് കത്യാര്‍ ആണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ന്യൂസ് എജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന എംപിയുടെ അഭിപ്രായ പ്രകടനം.
താജ്മഹല്‍ ഉടന്‍ തന്നെ 'തേജ് മന്ദിര്‍' ആക്കുമെന്ന് കത്യാര്‍ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു. വന്ദേ മാതരത്തെ ബഹുമാനിക്കാത്തവരെയും ദേശീയപതാകയെ അപമാനിക്കുന്നവരെയും ശിക്ഷിക്കാന്‍ ബില്‍ കൊണ്ടുവരണമെന്നും കത്യാര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്താനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്ന് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ബിജെപി എംപിയുടെ പുതിയ പ്രസ്താവന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, BJP, Muslims, Muslims should not stay in India: BJP MP Vinay Katiyar.

Powered by Info News For You

Comments
Post a Comment