കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി

കൊച്ചി: (www.kvartha.com 27.02.2018) കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി. തദ്ദേശ ട്രൈബ്യൂണല്‍ ആണ് അപ്പീല്‍ തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചെന്നായിരുന്നു പരാതി.

ബോട്ട് ജെട്ടി പൊളിക്കാന്‍ കൊച്ചിന്‍ കോര്‍പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

Kerala, Kochi, News, Jayasurya, Case, land, Ernakulam, Lake encroachment case: Jayasurya's appeal dismissed


Keywords: Kerala, Kochi, News, Jayasurya, Case, land, Ernakulam, Lake encroachment case: Jayasurya's appeal dismissed



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?