അഴിമതി; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ; മകന് പത്തുവര്‍ഷം
ധാക്ക: (www.kvartha.com 08.02.2018) ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയയെ ധാക്ക കോടതി അഞ്ചുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. അഴിമതിക്കേസിലാണ് സിയ അഴിക്കുള്ളിലായത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിന് ലഭിച്ച 2.52 ലക്ഷം ഡോളര്‍ വിദേശ സഹായം തിരിമറി ചെയ്ത കേസിലാണ് ശിക്ഷ.
ഖാലിദയുടെ മകന്‍ താരിഖ് റഹ്മാനെയും ഇതേകേസില്‍ പത്ത് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ആരോപണം ഖാലിദ നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ കുറ്റക്കാരി യാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Bangladesh, News, Imprisonment, Former Prime Minister, Court, Allegation, Corruption; 5 Year Imprisonment for Khalida Siya

Powered by Info News For You

Comments
Post a Comment