നായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു
വയനാട്: (www.kvartha.com 05.02.2018) നായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു. അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന രാജമ്മ(54) ആണ് മരിച്ചത്. വയനാട് വൈത്തിരിയില്‍ ആണ് സംഭവം.
രാവിലെ തൊഴിലുറപ്പ് ജോലിക്കു പോകുന്ന വഴിയാണ് നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Dog, Bite, Women, Dead, Owner, Police, Case, House wife dies after stray dog attack

Powered by Info News For You

Comments
Post a Comment