ആറ്റുകാല്‍ പൊങ്കാല: മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: (www.kvartha.com 26.02.2018) തിരുവനന്തപുരം ആറ്റുകാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി അധികൃതര്‍. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പെട്രോള്‍ പമ്പുകളില്‍ നിന്നും 10 മീറ്റര്‍ അകലത്തിലേ പൊങ്കാല അടുപ്പുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അപകടസാധ്യത ഒഴിവാക്കാനാണിത്. വൈദ്യുതി ട്രാന്‍സ്‌ഫോമറുകളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Keywords: Kerala, Thiruvananthapuram, News, District Collector, Religion, Temple, Aatukal Ponkala: Warning from officials.
Keywords: Kerala, Thiruvananthapuram, News, District Collector, Religion, Temple, Aatukal Ponkala: Warning from officials.
Powered by Info News For You

Comments
Post a Comment