ബൈക്ക് യാത്രികനെ ഭൂമി 'വിഴുങ്ങി'
ജോര്‍ജിയ: (www.kvartha.com 03.02.2018) പാര്‍ക്കിംഗ് ഏരിയയില്‍ പൊടുന്നനെയുണ്ടായ സിങ്ക് ഹോള്‍ ബൈക്ക് യാത്രികനേയും ബൈക്കിനേയും വിഴുങ്ങി. ബുധനാഴ്ചയായിരുന്നു സംഭവം.
അഗസ്ത എക്‌സ്‌ചേഞ്ച് പാര്‍ക്കിംഗിലെ സിങ്ക് ഹോളില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങള്‍ യുവാവിനെ പുറത്തെടുത്തു. യുവാവിന്റെ പരിക്കുകള്‍ നിസാരമാണ്.
ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പുകളില്‍ നിന്നുണ്ടാകുന്ന ലീക്കും ഇത്തരം സിങ്ക് ഹോളുകള്‍ രൂപാന്തരപ്പെടുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോപണമുണ്ട്.
ജോര്‍ജിയയില്‍ ഇത്തരം സിങ്ക് ഹോള്‍ ദുരന്തങ്ങള്‍ സാധാരണമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A motorcyclist got the ride of his life in Georgia when a sinkhole opened up in a parking lot and swallowed him and his bike.
Keywords: World, Sink hole

Powered by Info News For You

Comments
Post a Comment