തിരുവനന്തപുരത്ത് എ ടി എം മെഷീന്‍ തകര്‍ത്ത നിലയില്‍
തിരുവനന്തപുരം: (www.kvartha.com 03.02.2018) തിരുവനന്തപുരത്ത് കുടപ്പനകുന്നില്‍ എസ്.ബി.ഐയുടെ എ.ടി.എം മെഷീന്‍ തകര്‍ത്ത നിലയില്‍. മോഷണശ്രമമാണെന്നാണ് സംശയിക്കുന്നത്. എ.ടി.എമ്മില്‍ പണം പിന്‍വലിക്കാനെത്തിയവരാണ് മോഷണ ശ്രമം പോലീസിനെ അറിയിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാകാം മോഷണ ശ്രമമെന്നാണ് പോലീസ് പറയുന്നത്. എസ്.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുകയുള്ളൂ. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ATM Machine demolished in Thiruvananthapuram,Thiruvananthapuram, News, ATM, Robbery, Police, SBI, Bank, Probe, Kerala.
Keywords: ATM Machine demolished in Thiruvananthapuram,Thiruvananthapuram, News, ATM, Robbery, Police, SBI, Bank, Probe, Kerala.
Powered by Info News For You

Comments
Post a Comment