കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് നാലാംതരം വിദ്യാര്‍ഥി ആശുപത്രിയില്‍

നീലേശ്വരം:(www.kasargodvartha.com 18/02/2018) കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് നാലാംതരം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കരിന്തളം വേളൂരിലെ പി അനന്തന്റെ മകനും ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിയുമായ എ ആദിത്തിനാണ് (9) അപകടത്തില്‍ പരിക്കേറ്റത്.

ആദിത്തിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്. കിഴക്കന്‍ മലയോരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ സ്വകാര്യബസ് സമരമായതിനാല്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. ബസ് ചായ്യോത്ത് എത്തിയപ്പോള്‍ ഡോറിന്റെ ഭാഗത്ത് തൂങ്ങിപ്പിടിച്ച് നില്‍ക്കുകയായിരുന്ന കുട്ടി പിടിവിട്ട് പുറത്തേക്ക് തെറിച്ചുവീഴുകയാണുണ്ടായത്

News, Neeleswaram, Kasaragod, KSRTC, Top-Headlines, Student, Injured, Hospital, Four stranded student hospitalized after falls down from KSRTC bus

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Neeleswaram, Kasaragod, KSRTC, Top-Headlines, Student, Injured, Hospital, Four stranded student hospitalized after falls down from KSRTC bus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?