രാജ്യത്തെ എല്ലാ അനാഥാലയങ്ങളും ബാലനീതിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 20.02.2018) രാജ്യത്തെ എല്ലാ അനാഥാലയങ്ങളും ബാലനീതിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളിലെ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച് 31നകം ബാലനീതിപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി അറിയിച്ചു.
ഓര്‍ഫനേജ് നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സര്‍പ്പിക്കാനും അനാഥാലയങ്ങളോട് കോടതി ആവശ്യപ്പെട്ടു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: India, National, News, Orphans, Child, Supreme Court of India, All orphanages should be registered as per child justice act: SC
Powered by Info News For You

Comments
Post a Comment