മികച്ച ഗോൾ വിനീതിന്റേതല്ല;പുരസ്കാരം ജാക്കി ചന്ദിന്

Image result for isl jacki chandഐ എസ് എല്‍ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള പുര്‍സ്കാരം ജാക്കിചന്ദ് സ്വന്തമാക്കി. പൂനെ സിറ്റിക്കായ മത്സരത്തില്‍ കേരളത്തിന് ലീഡ് നേടിക്കൊടുത്ത കിടിലന്‍ ലോങ് റേഞ്ചറാണ് ജാക്കിചന്ദിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒപ്പം മത്സരിച്ച മറ്റു ഗോളുകളില്‍ സി കെ വിനീതിന്റെ അതേ മത്സരത്തിലെ ഇടം കാലന്‍ വിന്നറായിരുന്നു ഉണ്ടായിരുന്നത്.


എന്നാല്‍ 48.9 ശതമാനം വോട്ടുകളോടെ ജാക്കിചന്ദ് വിജയിക്കുക ആയിരുന്നു. ഗോള്‍ ഓഫ് ദി വീക്കില്‍ ഉണ്ടായിരുന്ന വിനീതിന്റെ അല്ലാത്ത മറ്റു രണ്ടു ഗോളുകളും വോട്ടിംഗില്‍ ബഹുദൂരം പിന്നിലായിരുന്നു.








Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?