കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ സാനിട്ടറി നാപ്കിനുകള്‍ വില്‍ക്കുന്ന മെഷീന്‍ സ്ഥാപിച്ചു
കൊല്‍ക്കത്ത: (www.kvartha.com 17.02.2018) കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സാനിട്ടറി നാപ്കിന്‍ വില്‍ക്കുന്ന മെഷീന്‍ സ്ഥാപിച്ച് എയര്‍ പോര്‍ട്ട്‌സ അതോറിറ്റി ഓഫ് ഇന്ത്യ. ആര്‍ത്തവ ശുദ്ധി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വനിത യാത്രികരെ പിന്തുണച്ചുകൊണ്ടാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി.
ഡിപാര്‍ച്വര്‍, അറൈവല്‍ വിഭാഗങ്ങളിലെ ലേഡീസ് ടോയ്‌ലറ്റുകള്‍ക്കുള്ളില്‍ 22 ഓളം സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഒരു മെഷീനില്‍ 30 മുതല്‍ 40 വരെ നാപ്കിനുകള്‍ ഉണ്ട്. ഒരു സാനിട്ടറി നാപ്കിന് 5 രൂപയാണ് നിരക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The services started in the beginning of 2018 with an average monthly consumption of 30-40 napkins per machine. The total consumption at all dispensers is around 700-800 of them per month.
Keywords: National, Kolkata, Sanitary Napkin

Powered by Info News For You

Comments
Post a Comment