ടിപി മോഡല്‍ വധം സി പി എം വീണ്ടും ആസൂത്രണം ചെയ്യുന്നു; അടുത്ത ഇര എന്‍ വേണു, വെളിപ്പെടുത്തലുമായി കെ കെ രമ

വടകര : (www.kvartha.com 14.02.2018) ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷവും സിപിഎം ടി.പി മോഡല്‍ വധം ആസൂത്രണം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ കെ.കെ രമ രംഗത്ത്. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവായിരുന്നു സിപിഎമ്മിന്റെ അടുത്ത ഇരയെന്നും രമ അറിയിച്ചു.

K K Rama says CPM is planning to murder again TP model, Vadakara, News, Crime, Criminal Case, Politics, Allegation, T.P Chandrasekhar Murder Case, Kerala

ടി.പിയെ കൊലപ്പെടുത്തിയതു പോലെ തന്നെ അതിക്രൂരമായി വേണുവിനെയും കൊലക്കത്തിക്ക് ഇരയാക്കുകയായിരുന്നു ലക്ഷ്യം. ഇതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. അടുത്തിടെ പി. ജയരാജന്‍ പങ്കെടുത്ത ഒഞ്ചിയത്തെ സിപിഎം പൊതുയോഗത്തില്‍ ലോക്കല്‍ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം അതിന്റെ സൂചനയാണെന്നും രമ കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്റെ ദേഹത്ത് 51 വെട്ടുകളാണ് ഉണ്ടായിരുന്നത്.

Keywords: K K Rama says CPM is planning to murder again TP model, Vadakara, News, Crime, Criminal Case, Politics, Allegation, T.P Chandrasekhar Murder Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?