കേന്ദ്ര ബജറ്റ്: പോക്കറ്റ് കാലിയാക്കാന്‍ മൊബൈല്‍ മുതല്‍ കളിപ്പാട്ടം വരെ; പച്ച കശുവണ്ടിക്ക് വിലകുറയും

ന്യുഡല്‍ഹി: (www.kvartha.com 01.02.2018)  മൊബൈല്‍ മുതല്‍ കളിപ്പാട്ടം വരെ പോക്കറ്റ് കാലിയാക്കുന്ന തരത്തിലാണ് ഈ വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റിലെ നികുതി കൂട്ടിയതും കുറച്ചതുമായി വസ്തുക്കളുടെ പട്ടിക പുറത്തുവന്നു. ഇതുകൂടാതെ വെള്ളി, സ്വര്‍ണം, പച്ചക്കറി, സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ചിലത് എന്നിവയ്‌ക്കെല്ലാം വില കൂടും.

വിലകൂടന്ന വസ്തുക്കള്‍ ഇവയാണ്. ഇറക്കുമതി ചെയ്യുന്ന കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, മൊബൈല്‍ ഫോണുകള്‍, വെള്ളി, സ്വര്‍ണം, പച്ചക്കറി, ഓറഞ്ച്, ക്രാന്‍ബെറി അടക്കമുള്ള പഴച്ചാറുകള്‍, സണ്‍ഗ്ലാസുകള്‍, സോയ പ്രോട്ടീന്‍ ഒഴികെയുള്ള പാചക വസ്തുക്കള്‍, പെര്‍ഫ്യൂംസ്, ടോയ്‌ലറ്റ് ജലം, സണ്‍സ്‌ക്രീന്‍, സണ്‍ടാന്‍, മാനിക്യൂര്‍, പെഡിക്യൂര്‍ സാധനങ്ങള്‍, ഓറല്‍ ദന്തല്‍ ഹൈജീന്‍, കൃത്രിമപല്ല് ഉറപ്പിക്കുന്നതിനുള്ള പശ പോലെയുള്ള സാധനങ്ങള്‍, പേസ്റ്റ്, പൗഡര്‍, പല്ല് വൃത്തിയാക്കാനുള്ള സില്‍ക്ക് നൂല്‍ ബ്രഷ്, ഡിയോഡറന്റുകള്‍, കേശ സംരക്ഷണ സാധനങ്ങള്‍, സുഗന്ധവസ്തുക്കള്‍, കുളിമുറിയില്‍ ഉപയോഗിക്കുന്ന, സെന്റ് സ്‌പ്രെകള്‍, ടോയ്‌ലറ്റ് സ്‌പ്രെകള്‍, ട്രക്കുകളിലും ബസിലും ഉപയോഗിക്കുന്ന റേഡിയല്‍ ടയറുകള്‍, സില്‍ക് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, കളറുള്ള ജന്മനക്ഷത്ര കല്ലുകള്‍, വജ്രം, ലിമിറ്റേഷന്‍ ആഭരണങ്ങള്‍, സ്മാര്‍ട് വാച്ചുകള്‍, എല്‍സിഡി, എല്‍ഇഡി ടിവി പാനല്‍, ഫര്‍ണീച്ചര്‍, കിടക്ക, ലാംപുകള്‍, റിസ്റ്റ് വാച്ചുകള്‍, പോക്കറ്റ് വാച്ചുകള്‍, ക്ലോക്കുകള്‍, െ്രെടസൈക്കിള്‍, സ്‌കൂട്ടറുകള്‍, പെഡല്‍ കാറുകള്‍, ചക്രമുള്ള കളിപ്പാട്ടങ്ങള്‍, പാവകള്‍, എല്ലാത്തരം കാരിയേജ്, പാവകള്‍, കളിപ്പാട്ടങ്ങള്‍, പസ്സില്‍സ്, വീഡിയോ ഗെയിം കണ്‍സോള്‍സ്, പട്ടങ്ങള്‍, ഒലിവ് ഓയില്‍, നിലക്കടല എണ്ണ പോലെയുള്ള ഭക്ഷ്യയോഗ്യമായ സസ്യ എണ്ണകള്‍.

National, New Delhi, News, Budget, Union Government, Price Hike, Tax Increase, Mobile Phone, Toys, Cashew, Union budget 2018-19: Tax will hike for imported cars, mobiles etc..,

അതേസമയം, പച്ച കശുവണ്ടി, സോളാര്‍ പാനലില്‍ ഉപയോഗിക്കുന്ന ഗ്ലാസ്, കോക്ലിയര്‍ ഇംപ്ലാന്റിനുള്ള അസംസ്‌കൃത വസ്തുക്കളും മറ്റ് സാധനങ്ങളും, ബാള്‍ സ്‌ക്രൂ, ലീനിയര്‍ മോഷന്‍ ഗൈഡ്, ഇഷ്ടിക, ടൈല്‍സ്, സി എന്‍ ജി യന്ത്രോപകരണങ്ങള്‍ എന്നിവയ്ക്ക് നികുതി കുറയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National, New Delhi, News, Budget,  Union Government,  Price Hike,  Tax Increase,  Mobile Phone, Toys,  Cashew, Union budget 2018-19: Tax will hike for imported cars, mobiles etc..,


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?