കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ലെമണ്‍ ടീ റമീസ് അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 06.02.2018) കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഉള്ളാള്‍ സുന്ദരിബാഗിലെ റമീസ് എന്ന ലെമണ്‍ ടീ റമീസിനെ (26) പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച മാസ്തിക്കട്ടെയില്‍ വെച്ചാണ് റമീസിനെ പോലീസ് പിടികൂടിയത്.

സുഭാഷ് നഗറിലെ പരേതനായ പി. നിര്‍മല്‍ റെഡ്ഡിയുടെ ഭാര്യ പുഷ്പ റെഡ്ഡിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണാഭരണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് റമീസ്. ഉള്ളാള്‍ പോലീസ് സ്‌റ്റേഷനില്‍ മൂന്ന് കവര്‍ച്ചാ കേസുകള്‍ റമീസിനെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: news, arrest, Police, Mangalore, National, Notorious thief & rowdy sheeter Rameez arrested by Ullal police
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?